12 May 2022 9:33 AM
Summary
നിതിൻ സ്പിന്നേഴ്‌സിന്റെ ഓഹരികൾ 7.98 ശതമാനം ഉയർന്നു. ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം രണ്ടു മടങ്ങ് വർധിച്ചതാണ് ഓഹരി വില ഉയരാൻ കാരണമായത്. പരുത്തി നൂൽ, നെയ്ത തുണിത്തരങ്ങൾ, പൂർത്തിയായ തുണിത്തരങ്ങൾ എന്നിവയുടെ നിർമാണ കമ്പനിയാണ് നിതിൻ സ്പിന്നേഴ്സ്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 85.47 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നികുതിക്കു ശേഷമുള്ള ലാഭം 42.85 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുമുള്ള വരുമാനം 50.38 ശതമാനം വർധിച്ചു 769.58 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ […]