image

8 Nov 2023 12:31 PM GMT

Company Results

നവംബർ 9-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

MyFin Desk

നവംബർ 9-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ
X

Summary

700 കമ്പനികളുടെ പാദഫലം നവംബർ 9ന് പ്രഖ്യാപിക്കും.


ഇന്ത്യയിലെ പ്രമുഖ കമ്പനികളായ അദാനി പോർട്സ്, അപ്പോളോ ഹോസ്പിറ്റൽസ്, അശോക് ലെയ്ലാൻഡ്, ബജാജ് കൺസ്യുമർ, ഫാരിസ് മോട്ടോർസ്, കഫേ കോഫീ ഡേ, ജെറ്റ് ഐർവേയ്സ്‌, മസ്ദ, ബോസ്ച്, ഖൈത്താൻ, സീ എന്റർടൈൻമെന്റ്, ബേൺപുർ സിമന്റ്സ് ഉൾപ്പെടെ 700 കമ്പനികളുടെ പാദഫലം നവംബർ 9ന് പ്രഖ്യാപിക്കും.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ പാദഫലവും 9ന് പ്രഖ്യാപിക്കും.