image

7 Nov 2023 6:30 PM IST

Company Results

നവംബർ 8-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

MyFin Desk

quarterly results to be announced on november 8
X

Summary

550 കമ്പനികളുടെ പാദഫലം 8-ന്


ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ബജാജ് സ്റ്റീൽ, റീലിയൻസ് ഇൻഫ്രാ, ബിർള കോർപ്, നസാര, ബോംബേ സൈക്കിൾ, ബാറ്റ ഇന്ത്യ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാരിസൺ മലയാളം, വണ്ടർലാ ഹോളിഡേയ്‌സ് ഉൾപ്പെടെ 550-ലധികം കമ്പനികളുടെ പാദഫലം 8-ന് പ്രഖ്യാപിക്കും.