image

25 Jan 2025 10:28 AM GMT

Company Results

എൻ‌ടി‌പി‌സി ഗ്രീൻ എനർജിയുടെ അറ്റാദായത്തിൽ 18 % വര്‍ധന

MyFin Desk

എൻ‌ടി‌പി‌സി ഗ്രീൻ എനർജിയുടെ അറ്റാദായത്തിൽ 18 % വര്‍ധന
X

എൻ‌ടി‌പി‌സി ഗ്രീൻ എനർജി ലിമിറ്റഡിന് ഡിസംബറിൽ അവസാനിച്ച പാദത്തില്‍ 65.61 കോടി രൂപയുടെ അറ്റാദായം.

മുന്‍ വര്‍ഷം ഇത് 55.61 കോടി രൂപയായിരുന്നു. 18 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 463.46 കോടി രൂപയിൽ നിന്ന് 581.46 കോടി രൂപയായി വർധിച്ചു. ചെലവുകൾ 383.28 കോടി രൂപയിൽ നിന്ന് 482.22 കോടി രൂപയായിരുന്നു.