22 May 2023 4:00 PM IST
Summary
- 10 മില്യണ്‍ സ്വര്‍ണ്ണ വായ്പാ ക്ലബ്ബില്‍ അംഗമായവരെ സമ്മേളനത്തില്‍ അനുമോദിച്ചു.
യൂണിയന്‍ ബാങ്കിന്റെ മേഖലാ സമ്മേളനം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാമസുബ്രഹ്‌മണ്യന്‍ എസ് ഉദ്ഘാടനം ചെയ്തു. കൊല്ലം റീജിയണല്‍ മേധാവി രാജഗോപാലന്‍ ജി, തിരുവനന്തപുരം ഡെപ്യൂട്ടി റീജിയണല്‍ മേധാവി സനല്‍ കുമാര്‍, എറണാകുളം റീജിയണല്‍ ഹെഡ് ആര്‍ നാഗരാജ, മംഗലാപുരം സോണിന്റെ സോണല്‍ ഹെഡ് രേണു നായര്‍, കോട്ടയം റീജിയണല്‍ ഹെഡ് നരസിംഹ കുമാര്‍ ആര്‍ എന്നിവര്‍ സമീപം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവിലുള്ള ക്യാമ്പെയ്‌ന്റെ ഭാഗമായി 10 മില്യണ്‍ സ്വര്‍ണ്ണ വായ്പാ ക്ലബ്ബില്‍ അംഗമായവരെ സമ്മേളനത്തില്‍ അനുമോദിച്ചു.