image

1 Feb 2025 11:59 AM IST

India

പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച

MyFin Desk

പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച
X

* പുതിയ ആദായനികുതി ബീല്‍ അടുത്തയാഴ്ച

* ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി

* ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും

* എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ വകയിരുത്തി