image

1 Feb 2025 6:03 AM

India

വനിതാ സംരംഭകര്‍ക്ക് വായ്പ

MyFin Desk

common people and the middle class with hope
X

SC, ST വിഭാഗത്തിലെ അഞ്ചുലക്ഷം വനിതാസംരംഭകര്‍ക്ക് വായ്പാപദ്ധതി. അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വായ്പ നൽകും. ചെറുകിട വ്യാപാരികള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ്. ആദ്യഘട്ടത്തില്‍ പത്തുലക്ഷം കാര്‍ഡുകള്‍ വിതരണംചെയ്യും.