1 Feb 2025 5:53 AM GMT
കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. ഇതിനായി 5.7 കോടി രൂപ നീക്കി വയ്ക്കും.