13 Dec 2023 7:30 AM
Summary
- കെഎസ്ആര്‍ടിസി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
- യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി
- ക്രിസ്മസ്-ന്യുഇയര്‍ സീസണ്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു
ക്രിസ്മസ്-ന്യുഇയര്‍ സീസണ്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി (കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ) ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
ക്രിസ്മസ് പുതുവത്സര അവധിയുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണു ഡിസംബര്‍ 20 മുതല്‍ ജനുവരി 3 വരെ അധിക സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
www.onlineskrtcswift.com എന്ന വെബ്‌സൈറ്റിലൂടെയും 'Ente skrtc neo oprs' എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: കെഎസ്ആര്‍ടിസി തിരുവനന്തപുരം: 0471 2323886
എറണാകുളം ഫോണ്‍ നമ്പര്‍ 0484 2372033 കോഴിക്കോട് ഫോണ്‍ നമ്പര്‍ 0495 2723796
കണ്ണൂര്‍ ഫോണ്‍ നമ്പര്‍ 0497 2707777.
Additional services from Bengaluru and Chennai to Kerala:
1) 07:46 pm: Bengaluru - Kozhikode ( Via Kutta and Mananthavadi)
2) 8:16 pm: Bengaluru - Kozhikode ( Via Kutta and Mananthavadi)
3) 9:15 pm: Bengaluru - Kozhikode (Via Kutta and Mananthavadi)
4) 9:46 pm: Bengaluru - Kozhikode ( Via Kutta and Mananthavadi)
5) 8:50 pm: Bengaluru - Kozhikode ( Via Kutta and Mananthavadi)
6) 10:50 pm: Bengaluru - Kozhikode ( Via Kutta and Mananthavadi)
7) 10:35 pm: Bengaluru - Kozhikode ( Via Kutta and Mananthavadi)
8) 8:45 pm: Bengaluru- Malappuram (Via Kutta and Mananthavadi) Alternative days
9) 7.15 pm: Bengaluru - Thrissur(S/Dlx.) (via Salem, Coimbatore, Palakkad)
10) 9:15 pm: Bengaluru - Thrissur(S/Dlx.) (via Salem, Coimbatore, Palakkad)
11) 9:30 pm: Bengaluru - Thrissur(S/Dlx.) (via Salem, Coimbatore, Palakkad)
12) 6.45 pm: Bengaluru - Ernakulam(S/Dlx.) (via Salem, Coimbatore, Palakkad)
13) 7.30 pm: Bengaluru - Ernakulam(S/Dlx.) (via Salem, Coimbatore, Palakkad)
14) 7.45 pm: Bengaluru - Ernakulam(S/Dlx.) (via Salem, Coimbatore, Palakkad)
15) 8.30 pm: Bengaluru - Ernakulam(S/Dlx.) (via Salem, Coimbatore, Palakkad)
16) 9:20 pm: Bengaluru - Ernakulam(S/ Dlx.) (via Salem, Coimbatore, Palakkad)
17) 8:45 pm: Bengaluru - Ernakulam(S/Dlx.) (via Salem, Coimbatore, Palakkad)
18) 7.45 pm: Bengaluru - Kottayam (S/Dlx.) (Salem, Coimbatore, via Palakkad)
19) 6.10 pm: Bengaluru - Kottayam (S/Dlx) (via Salem, Coimbatore, Palakkad)
20) 7:15 pm: Bengaluru -Kottayam (S/DIX) (via Salem, Coimbatore, Palakkad
21) 9.45 pm: Bengaluru - Kannur(S /Dlx.) (By Iritty)
22) 10:30 PM Bengaluru - Kannur(S/Exp)
23) 10.35 PM Bengaluru - Kannur(S/Exp) (By Iritty)
24) 10.45 pm: Bengaluru - Kannur(S/ Dlx.) (via Iritty)
25) 10.15 pm: Bengaluru - Payyannur(S/Exp.)(via Cherupuzha)
26) 7:35 pm: Bengaluru - Thiruvananthapuram (S/Dlx.) (via Nagercoil)
27) 6.00 pm: Bengaluru - Thiruvananthapuram (S/ Dlx.)(Via Nagercoil)
28) 6:30 pm: Chennai-Thiruvananthapuram (S/Dlx) (Via Nagercoil)
29) 5:30 pm:Chennai-Thiruvananthapuram ( (S/Dlx) (Via Salem, Coimbatore, Palakkad)
Services from Kerala to Bengaluru and Chennai:
1) 9.15 pm: Kozhikode - Bengaluru (S/Dlx.) (via Mananthavadi, Kutta)
2) 7.15 PM: Kozhikode - Bengaluru (S/Dlx.)(Via Mananthavadi, Kutta)
3)10.30 pm: Kozhikode - Bengaluru (S/Dlx.) (Via Mananthavadi, Kutta)
4) 9:30 pm: Kozhikode - Bengaluru (S/Exp.)(Via Mananthavadi, Kutta)
5)8:45 pm: Kozhikode - Bengaluru (S/ExP) (Via Mananthavadi, Kutta) via)
6)10.50 pm: Kozhikode - Bengaluru (S/Exp)(via Mananthavadi, Kutta)
7)11.45 pm Kozhikode - Bengaluru (S/Dlx.)(via Mananthavadi, Kutta)
8)8.00 pm: Malappuram - Bengaluru (S/Dlx) (via Mananthavadi, via Kutta)
9) 9:15 pm: Thrissur - Bengaluru (S/Dlx) (via Palakkad, Coimbatore, Salem)
10) 7.45 pm: Thrissur - Bengaluru (S/Dlx) (via Palakkad, Coimbatore, Salem)
11) 9:30 pm: Thrissur - Bengaluru (S/Dlx) (Via Palakkad, Coimbatore, Salem)
12) 6.35 pm: Ernakulam -Bengaluru (S/Dlx.)(Via Palakkad, Coimbatore, Salem)
13) 7.05 pm: Ernakulam - Bengaluru(S/Dlx.)(Via Palakkad, Coimbatore, Salem) Coimbatore, via Salem)
14)7.15 pm: Ernakulam - Bengaluru(S/Dlx.)(via Palakkad, Coimbatore, Salem)
15)7.30 pm: Ernakulam - Bengaluru(S/Dlx.)(via Palakkad, Coimbatore, Salem)
16)6:45 pm: Ernakulam - Bengaluru (S/Dlx.)(Via Palakkad, Coimbatore, Salem)
17)7:45 pm: Ernakulam - Bengaluru(S/Dlx.)(Via Palakkad, Coimbatore, Salem)
18)6.10 pm: Kottayam - Bengaluru (S/Dlx.) (Via Palakkad, Coimbatore, Salem)
19)7.10 pm: Kottayam - Bengaluru (S/Dlx.) (Via Palakkad, Coimbatore, Salem)
20)10:10 pm: Kannur - Bengaluru(S /Exp) (via Iritty)
21)10.30 pm: Kannur - Bengaluru(S/Dlx) (via Iritty)
22) 9:50 pm: Kannur - Bengaluru(S/Exp) (via Iritty)
23) 10:30 pm: Payyannur - Bengaluru (S/ Exp)(via Cherupuzha)
24)6.05 pm:Thiruvananthapuram-Bengaluru (S/Dlx.) (via Nagercoil, Madurai)
25)8.00 pm: Thiruvananthapuram-Bengaluru (S/Dlx.) (via Nagercoil, Madurai)
26)7:30pm:Eranakulam-Chennai( S/Dlx.) via Palakkad, Coimbatore, Salem)
27)6:30 pm: Thiruvananthapuram-Chennai (S/Dlx.)(via Nagercoil, Madurai)