19 Oct 2022 3:40 AM
Summary
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 25 ശതമാനം വര്‍ധിച്ചു 532.29 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 425.38 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 4,174.02 കോടി രൂപയില്‍ നിന്നും 6 ശതമാനം വര്‍ധിച്ചു 4,430.74 കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തിലും വളര്‍ച്ചയിലും ശക്തമായ മുന്നേറ്റമാണുണ്ടായതെന്നും, അന്താരാഷ്ട്ര വിപണികളിലും ഈ മുന്നേറ്റം […]
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ
കണ്‍സോളിഡേറ്റഡ് അറ്റാദായം 25 ശതമാനം വര്‍ധിച്ചു 532.29 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 425.38 കോടി രൂപയായിരുന്നു അറ്റാദായം.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 4,174.02 കോടി രൂപയില്‍ നിന്നും 6 ശതമാനം വര്‍ധിച്ചു 4,430.74 കോടി രൂപയായി.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തിലും വളര്‍ച്ചയിലും ശക്തമായ മുന്നേറ്റമാണുണ്ടായതെന്നും, അന്താരാഷ്ട്ര വിപണികളിലും ഈ മുന്നേറ്റം പ്രകടമാണെന്നും കമ്പനിയുടെ എംഡിയും സിഇഓയുമായ എ. എസ് ലക്ഷ്മി നാരായണന്‍ പറഞ്ഞു.