19 Oct 2022 6:59 AM
Summary
എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, കമ്പനിയുടെ ബിസിനസ്സ് വളര്‍ച്ചക്കായി റിഡീം ചെയ്യാവുന്ന നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബെഞ്ചറുകളിലൂടെ 415 കോടി രൂപ സമാഹരിച്ചു. ട്രഞ്ച് 2 ഇഷ്യുവിന് റീട്ടെയില്‍ വിഭാഗത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ കമ്പനി 4,155.27 മില്യണ്‍ രൂപ സമാഹരിച്ചതായി അറിയിച്ചു. പ്രതിവര്‍ഷം 8.84 ശതമാനം മുതല്‍ 10.9 ശതമാനം വരെ വരുമാനം ഉറപ്പു നല്‍കുന്നതിനാല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണുണ്ടായത്.