image

5 Sept 2022 12:18 AM

Banking

സ്വർണ വിലയിൽ നേരിയ വർധന, പവന് കൂടിയത് 80 രൂപ

MyFin Desk

സ്വർണ വിലയിൽ നേരിയ വർധന, പവന് കൂടിയത് 80 രൂപ
X

Summary

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉയര്‍ച്ച. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. പവന് 80 രൂപ. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,675 രൂപയിലെത്തി. പവന് വില 37,320 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഓണം അടുക്കുന്നതോടെ വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 40,800 രൂപയിലെത്തി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,100 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി എട്ട് ഗ്രാമിന് 468 രൂപയും ഒരു […]


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉയര്‍ച്ച. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. പവന് 80 രൂപ. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,675 രൂപയിലെത്തി.

പവന് വില 37,320 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഓണം അടുക്കുന്നതോടെ വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 40,800 രൂപയിലെത്തി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,100 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി എട്ട് ഗ്രാമിന് 468 രൂപയും ഒരു ഗ്രാം വെള്ളിയ്ക്ക് 58.50 രൂപയുമാണ് വിപണി വില.