image

27 Aug 2022 4:30 AM

News

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കില്‍ വര്‍ധന

MyFin Desk

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കില്‍ വര്‍ധന
X

Summary

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനയ്ക്കുള്ള നിരക്കുകളില്‍ വര്‍ധന. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. എന്നാല്‍ ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകും. ബി.എസ് 6 ഇരുചക്രവാഹനങ്ങളില്‍  100 രൂപയാണ് പുതുക്കിയ നിരക്ക്. മറ്റുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 80 രൂപയാണ് ഈടാക്കുക. പുകപരിശോധനാ സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്. (പുക പരിശോധന നിരക്കുകള്‍ ചുവടെ ചേര്‍ക്കുന്നു)