17 Aug 2022 3:43 AM GMT
Summary
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 5,000 കോടി രൂപ ടേം ലോണ്‍ സമാഹരിക്കാനുള്ള ടെന്‍ഡര്‍ പ്രഖ്യാപിച്ചു. എന്‍ടിപിസി പുറപ്പെടുവിച്ച രേഖ പ്രകാരം ഓഗസ്റ്റ് 31 വരെ ബിഡ് സമര്‍പ്പിക്കാം. ബാങ്കുകളോ എഫ്‌ഐകളോ നല്‍കുന്ന ഏറ്റവും കുറഞ്ഞ വായ്പ തുക 500 കോടി രൂപയോ 500 കോടി രൂപയുടെ ഗുണിതമോ ആയിരിക്കണം. ഈ വായ്പയില്‍ ലഭിക്കുന്ന തുക മൂലധന ചെലവുകള്‍ക്കും വായ്പയുടെ റീഫിനാന്‍സിംഗിനും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും.
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 5,000 കോടി രൂപ ടേം ലോണ്‍ സമാഹരിക്കാനുള്ള ടെന്‍ഡര്‍ പ്രഖ്യാപിച്ചു. എന്‍ടിപിസി പുറപ്പെടുവിച്ച രേഖ പ്രകാരം ഓഗസ്റ്റ് 31 വരെ ബിഡ് സമര്‍പ്പിക്കാം.
ബാങ്കുകളോ എഫ്‌ഐകളോ നല്‍കുന്ന ഏറ്റവും കുറഞ്ഞ വായ്പ തുക 500 കോടി രൂപയോ 500 കോടി രൂപയുടെ ഗുണിതമോ ആയിരിക്കണം. ഈ വായ്പയില്‍ ലഭിക്കുന്ന തുക മൂലധന ചെലവുകള്‍ക്കും വായ്പയുടെ റീഫിനാന്‍സിംഗിനും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും.