image

5 Aug 2022 6:33 AM GMT

Banking

വെല്‍സ്പണ്‍ കോര്‍പറേഷന്‍ അറ്റാദായം 37 ശതമാനം ഉയര്‍ന്നു

MyFin Desk

വെല്‍സ്പണ്‍ കോര്‍പറേഷന്‍  അറ്റാദായം 37 ശതമാനം ഉയര്‍ന്നു
X

Summary

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വെല്‍സ്പണ്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 37 ശതമാനം ഉയര്‍ന്നു 80.50 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 58.73 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 951.65 കോടി രൂപയില്‍ നിന്നും 1,463.23 കോടി രൂപയായി. കമ്പനിയുടെ ചെലവ് 873.04 കോടി രൂപയില്‍ നിന്നും 1,366.89 കോടി രൂപയായി. ഗുജറാത്തിലെ അന്‍ജാറില്‍ കമ്പനിയുടെ സിന്റര്‍ പ്ലാന്റ്, ടി എം ടി ബാര്‍സ് നിര്‍മിക്കുന്ന പ്ലാന്റ് […]


നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വെല്‍സ്പണ്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 37 ശതമാനം ഉയര്‍ന്നു 80.50 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 58.73 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 951.65 കോടി രൂപയില്‍ നിന്നും 1,463.23 കോടി രൂപയായി.

കമ്പനിയുടെ ചെലവ് 873.04 കോടി രൂപയില്‍ നിന്നും 1,366.89 കോടി രൂപയായി. ഗുജറാത്തിലെ അന്‍ജാറില്‍ കമ്പനിയുടെ സിന്റര്‍ പ്ലാന്റ്, ടി എം ടി ബാര്‍സ് നിര്‍മിക്കുന്ന പ്ലാന്റ് എന്നിവയുടെ നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തിയായി. പ്രതി വര്‍ഷം 500,000 ടണ്‍ മെറ്റല്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.