image

27 July 2022 12:03 PM IST

MSME

ഉത്കല്‍ ഏറ്റെടുക്കാന്‍ ജെഎസ്ഡബ്ല്യു

MyFin Desk

ഉത്കല്‍ ഏറ്റെടുക്കാന്‍ ജെഎസ്ഡബ്ല്യു
X

Summary

ഡെല്‍ഹി: ഇന്‍ഡ് ഭാരത് എനര്‍ജി (ഉത്കല്‍) ഏറ്റെടുക്കാന്‍ ജെഎസ്ഡബ്ല്യു എനര്‍ജിയ്ക്ക് അംഗീകാരം നല്‍കി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍. ഒഡീഷയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 700 മെഗാവാട്ടിന്റെ താപ വൈദ്യുത പദ്ധതിയാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. 2019 ഒക്ടോബര്‍ 14 ന് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (സിഒസി) അംഗീകരിച്ച റെസലൂഷ്യന്‍ പദ്ധതിയ്ക്ക് ഈ മാസം 25ന് ഹൈദരാബാദിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ അംഗീകാരം നല്‍കുകയായിരുന്നു.


ഡെല്‍ഹി: ഇന്‍ഡ് ഭാരത് എനര്‍ജി (ഉത്കല്‍) ഏറ്റെടുക്കാന്‍ ജെഎസ്ഡബ്ല്യു എനര്‍ജിയ്ക്ക് അംഗീകാരം നല്‍കി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍. ഒഡീഷയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 700 മെഗാവാട്ടിന്റെ താപ വൈദ്യുത പദ്ധതിയാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

2019 ഒക്ടോബര്‍ 14 ന് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (സിഒസി) അംഗീകരിച്ച റെസലൂഷ്യന്‍ പദ്ധതിയ്ക്ക് ഈ മാസം 25ന് ഹൈദരാബാദിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ അംഗീകാരം നല്‍കുകയായിരുന്നു.