11 July 2022 6:32 AM GMT
Summary
ഡെല്‍ഹി: അടിസ്ഥാന വായ്പാ നിരക്കുകള്‍ (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് യൂണിയന്‍ ബാങ്ക്. എല്ലാ കാലവധിയിലുമുള്ള വായ്പകളിലും ഇത് ബാധകമായിരുക്കും. പുതുക്കിയ പലിശ നിരക്കുകള്‍ ഇന്നു മുതല്‍ വരുന്ന ഓഗസ്റ്റ് 10 വരെ നിലനില്‍ക്കും. ഇതോടെ നിരക്ക് 6.80 ശതമാനമായി. ഒരുമാസം, രണ്ട് മാസം, മൂന്ന് മാസം എന്നിങ്ങനെ നിരക്കുകള്‍ യഥാക്രമം 6.95 , 7.20, 7.35 ശതമാനം ആയിട്ടാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.55 ശതമാനമാണ്. രണ്ട് വര്‍ഷത്തെ എംസിഎല്‍ആര്‍ 7.60 ശതമാനവും, […]
ഡെല്‍ഹി: അടിസ്ഥാന വായ്പാ നിരക്കുകള്‍ (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് യൂണിയന്‍ ബാങ്ക്. എല്ലാ കാലവധിയിലുമുള്ള വായ്പകളിലും ഇത് ബാധകമായിരുക്കും.
പുതുക്കിയ പലിശ നിരക്കുകള്‍ ഇന്നു മുതല്‍ വരുന്ന ഓഗസ്റ്റ് 10 വരെ നിലനില്‍ക്കും. ഇതോടെ നിരക്ക് 6.80 ശതമാനമായി. ഒരുമാസം, രണ്ട് മാസം, മൂന്ന് മാസം എന്നിങ്ങനെ നിരക്കുകള്‍ യഥാക്രമം 6.95 , 7.20, 7.35 ശതമാനം ആയിട്ടാണ് ഉയര്‍ത്തിയത്.
ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.55 ശതമാനമാണ്. രണ്ട് വര്‍ഷത്തെ എംസിഎല്‍ആര്‍ 7.60 ശതമാനവും, മൂന്ന് വര്‍ഷത്തേത് 7.60 ശതമാനമാണ്.
പുതുക്കിയ നിരക്കുകള്‍
കാലാവധി എംസിഎല്‍ആര്‍
ഓവര്‍നൈറ്റ് 6.80 %
1 മാസം 6.95%
3 മാസം 7.20%
6 മാസം 7.35%
1 വര്‍ഷം 7.55 %
2 വര്‍ഷം 7.60%
3 വര്‍ഷം 7.60%