18 Jun 2022 12:01 AM GMT
Summary
കസ്റ്റംസ് വകുപ്പ്, ഒരു കോടി രൂപയുടെ 7 ലക്ഷം വിദേശ സിഗരറ്റുകൾ ഉൾപ്പെടെ 37 ലക്ഷം സിഗരറ്റുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്, ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും ധനമന്ത്രാലയം അറിയിച്ചു. നികുതിയും, ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളും മറികടന്നുള്ള അനധികൃതമായ സിഗരറ്റിന്റെ കള്ളക്കടത്ത്, മറ്റു രാജ്യങ്ങളിലേക്കും, ഭൂഖണ്ഡങ്ങളിലേക്കും കടൽ, വ്യോമ ഗതാഗതം വഴി നടക്കുന്നുണ്ട്. നിലവിൽ, ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്ട്ര കള്ളക്കടത്ത് സിഗരറ്റ് ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിലുണ്ട്.കടത്തുന്ന സിഗരറ്റുകൾക്ക് ഡ്യൂട്ടി അടച്ച സിഗരറ്റിനേക്കാൾ ഏകദേശം 5 മടങ്ങ് വില കുറവാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നികുതിയും, ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളും മറികടന്നുള്ള അനധികൃതമായ സിഗരറ്റിന്റെ കള്ളക്കടത്ത്, മറ്റു രാജ്യങ്ങളിലേക്കും, ഭൂഖണ്ഡങ്ങളിലേക്കും കടൽ, വ്യോമ ഗതാഗതം വഴി നടക്കുന്നുണ്ട്. നിലവിൽ, ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്ട്ര കള്ളക്കടത്ത് സിഗരറ്റ് ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിലുണ്ട്.കടത്തുന്ന സിഗരറ്റുകൾക്ക് ഡ്യൂട്ടി അടച്ച സിഗരറ്റിനേക്കാൾ ഏകദേശം 5 മടങ്ങ് വില കുറവാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.