30 April 2022 6:05 AM IST
Summary
അക്ഷയ തൃതീയയോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമായി ജോയ്ആലുക്കാസ്. തിരഞ്ഞെടുത്ത പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള സില്‍വര്‍ ജ്വല്ലറി പര്‍ച്ചേയ്‌സിന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് ജ്വല്ലറി എന്നിവയ്‌ക്കൊപ്പം 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനമായി നല്‍കുന്നത്. എസ്ബിഐ കാര്‍ഡ് മുഖേന കുറഞ്ഞത് 25,000 രൂപയ്ക്ക് […]
അക്ഷയ തൃതീയയോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമായി ജോയ്ആലുക്കാസ്. തിരഞ്ഞെടുത്ത പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.
10,000 രൂപയ്ക്ക് മുകളിലുള്ള സില്‍വര്‍ ജ്വല്ലറി പര്‍ച്ചേയ്‌സിന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് ജ്വല്ലറി എന്നിവയ്‌ക്കൊപ്പം 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനമായി നല്‍കുന്നത്.
എസ്ബിഐ കാര്‍ഡ് മുഖേന കുറഞ്ഞത് 25,000 രൂപയ്ക്ക് പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് 5% എക്‌സ്ട്രാ ക്യാഷ്ബാക്ക് (2500 രൂപ വരെ) നേടുന്നതിനുള്ള അവസരവുമുണ്ട്.
അക്ഷയതൃതീയ ഓഫര്‍ കാലാവധിയില്‍ ജോയ്ആലുക്കാസില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്ത 916 BIS ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സും ലൈഫ്‌ടൈം ഫ്രീ മെയിന്റനന്‍സും നല്‍കുന്നു. ഒപ്പം, എക്‌സ്‌ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്. മെയ് 3 വരെയാണ് ഓഫര്‍ കാലാവധി.