image

6 April 2022 12:21 AM

MyFin TV

ഫോബ്‌സ് പട്ടിക: മലയാളികളില്‍ ഒന്നാമൻ എംഎ യൂസഫലി

MyFin TV

ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമതെത്തി എംഎ യൂസഫലി. ഇത്തവണ ബൈജൂസ് ആപ്പിന്റെ ഉടമ
ബൈജു രവീന്ദ്രനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. ടെസ്ല കമ്പനി മേധാവിയായ ഇലോണ്‍ മസ്‌കാണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍.