സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം വാഹന നിർമ്മാണ മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. ചിപ്പ് ക്ഷാമത്തെ തുടർന്ന് അയ്യായിരത്തിലധികം തൊഴിലാളികളെയാണ് മെഴ്സിഡസ് ബെൻസ് ഗ്രൂപ്പ് കൂട്ട അവധിക്ക് വിട്ടത്.