image

18 May 2022 3:23 AM GMT

More

ഇന്ത്യ റബ്ബർ മീറ്റ്  ജൂലൈയിൽ 

MyFin Desk

ഇന്ത്യ റബ്ബർ മീറ്റ്  ജൂലൈയിൽ 
X

Summary

റബ്ബർ മേഖലയിലെ കർഷകർ , വ്യാപാരികൾ, കാർഷിക ഉദ്യോഗസ്ഥർ തുടങ്ങിയ അനുബന്ധ വിദഗ്ധർ പങ്കെടുക്കുന്ന ഇന്ത്യ റബ്ബർ മീറ്റ് ജൂലായ് 22 , 23 തീയതികളിൽ കൊച്ചി മെറിഡിയനിൽ വച്ച് നടക്കും. രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും 500 പ്രതിനിധികൾ പങ്കെടുക്കും. റബ്ബർ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളുടെയും , പരീക്ഷണങ്ങളുടെയും അവതരണവും, രാജ്യാന്തരതരത്തിലുള്ള  വിദഗ്ധരുടെ പ്രഭാഷണങ്ങളും, പാനൽ ചർച്ചകളും സംഘടിപ്പിക്കും. ഇന്ത്യ റബ്ബർ മീറ്റ് ഫോറമാണ് സംഘാടകർ.


റബ്ബർ മേഖലയിലെ കർഷകർ , വ്യാപാരികൾ, കാർഷിക ഉദ്യോഗസ്ഥർ തുടങ്ങിയ അനുബന്ധ വിദഗ്ധർ പങ്കെടുക്കുന്ന ഇന്ത്യ റബ്ബർ മീറ്റ് ജൂലായ് 22 , 23 തീയതികളിൽ കൊച്ചി മെറിഡിയനിൽ വച്ച് നടക്കും. രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും 500 പ്രതിനിധികൾ പങ്കെടുക്കും.
റബ്ബർ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളുടെയും , പരീക്ഷണങ്ങളുടെയും അവതരണവും, രാജ്യാന്തരതരത്തിലുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങളും, പാനൽ ചർച്ചകളും സംഘടിപ്പിക്കും.
ഇന്ത്യ റബ്ബർ മീറ്റ് ഫോറമാണ് സംഘാടകർ. റബ്ബർ മേഖലയിലെ ഏല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനത്തിന്റെ സംഘാടന ചുമതല റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. എൻ . രാഘവൻ ചെയർമാനായി സംഘടിപ്പിച്ചിട്ടുള്ള സമിതിക്കാണ് .