25 Jan 2024 7:32 AM
Summary
- ഓഹരി ഒന്നിന് 2700-2700.8 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന
- എന്‍എസ്ഇയില്‍ 5.29 ലക്ഷം ഓഹരികളും ബിഎസ്ഇയില്‍ 4.71 ലക്ഷം ഓഹരികളും വിറ്റു
- ജനുവരി 24 ന് എന്‍എസ്ഇയില്‍ വ്യാപാരത്തിനിടെ സിഎഎംഎസ്സിന്റെ ഓഹരി 0.25 ശതമാനം ഇടിഞ്ഞ് 2733 രൂപയിലെത്തി
ഓപ്പണ്‍ മാര്‍ക്കറ്റ് ട്രാന്‍സാക്ഷനിലൂടെയാണ് ജനുവരി 24 ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി വിറ്റത്.
എന്‍എസ്ഇയില്‍ 5.29 ലക്ഷം ഓഹരികളും ബിഎസ്ഇയില്‍ 4.71 ലക്ഷം ഓഹരികളും വിറ്റു.
ഓഹരി ഒന്നിന് 2700-2700.8 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന.
ഫിഡിലിറ്റി ഇന്‍വസ്റ്റ് ട്രസ്റ്റ് ബിഎസ്ഇയില്‍ സിഎഎംഎസ്സിന്റെ 2.82 ലക്ഷത്തിലധികം ഓഹരികള്‍ വാങ്ങി.
ജനുവരി 24 ന് എന്‍എസ്ഇയില്‍ വ്യാപാരത്തിനിടെ സിഎഎംഎസ്സിന്റെ ഓഹരി 0.25 ശതമാനം ഇടിഞ്ഞ് 2733 രൂപയിലെത്തി.