image

3 July 2024 4:49 AM GMT

Gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

MyFin Desk

gold updation price constant 03 07 24
X

Summary

  • സ്വര്‍ണം ഗ്രാമിന് 6635 രൂപ
  • വെള്ളിവിലയിലും മാറ്റമില്ല


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം,വെള്ളി വിലകളില്‍ മാറ്റമില്ല.

സ്വര്‍ണം ഗ്രാമിന് 6635 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

പവന് 53080 രൂപയാണ് നിരക്ക്.

18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

ഗ്രാമിന് 5515 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

വെള്ളിവിലയിലും മാറ്റമില്ലാതെ തുടരുന്നു.

ഗ്രാമിന് 95രുപയാണ് ഇന്ന് സംസ്ഥാനത്തെ നിരക്ക്.