26 Aug 2024 4:35 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 6695 രൂപ
- പവന്റെ ഇന്നത്തെ നിരക്ക് 53560 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.
ഗ്രാമിന് 6695 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 53560 രൂപയുമാണ്.
കഴിഞ്ഞദിവസം സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയുടെ വില
വര്‍ധനയാണ് ഉണ്ടായത്.
ഇതോടെ പവന് 280 രൂപയും ഉയര്‍ന്നിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധനവില്ല.
ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വിപണിവില.
വെള്ളിവിലയക്കും വ്യതിയാനമുണ്ടായില്ല.
ഗ്രാമിന് 93 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.