image

19 Jun 2024 4:57 AM GMT

Gold

സ്വര്‍ണവിലയില്‍ മാറ്റമില്ല

MyFin Desk

gold updation price constant 19 06 24
X

Summary

  • പവന് 52,960 രൂപയാണ് ഇന്നത്തെ നിരക്ക്
  • സ്വര്‍ണ വില ഗ്രാമിന് 6620 രൂപ
  • വെള്ളിവിലയിലും മാറ്റമില്ല


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.

ഗ്രാമിന് 6620 രൂപയായി തുടരുന്നു.

പവന് 52,960 രൂപയാണ് ഇന്നത്തെ നിരക്ക്.

ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.

18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമുണ്ടായില്ല. 55,15 രൂപയാണ് വില.

വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 95 രുപയായി തുടരുന്നു.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു.