image

18 May 2024 4:33 AM GMT

Gold

സ്വര്‍ണ വില പുതിയ ഉയരത്തില്‍

MyFin Desk

സ്വര്‍ണ വില പുതിയ ഉയരത്തില്‍
X

Summary

  • 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6840 രൂപ
  • പവന് 640 രൂപ വര്‍ധിച്ച് 54720 രൂപ
  • 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5700 രൂപ


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡിട്ടു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6840 രൂപയും പവന് 640 രൂപ വര്‍ധിച്ച് 54720 രൂപയിലുമെത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5700 രൂപയിലെത്തി.

ഇന്നലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 6760 രൂപയും പവന് 200 രൂപ ഇടിഞ്ഞ് 54,080 രൂപയുമായിരുന്നു.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമാകുന്നത്.

സ്വര്‍ണ വില ഗ്രാമിന്

മേയ് 1-6555 രൂപ

മേയ് 2-6625 രൂപ

മേയ് 3-6575 രൂപ

മേയ് 4-6585 രൂപ

മേയ് 6-6605 രൂപ

മേയ് 7-6635 രൂപ

മേയ് 8-6625 രൂപ

മേയ് 9-6615 രൂപ

മേയ് 10-6700 രൂപ

മേയ് 11-6725 രൂപ

മേയ് 13-6715 രൂപ

മേയ് 14-6675 രൂപ

മേയ് 15-6715 രൂപ

മേയ് 16-6785 രൂപ

മേയ് 17-6760 രൂപ

മേയ് 18-6840 രൂപ