image

29 May 2024 4:46 AM GMT

Gold

സ്വർണവില വീണ്ടും ഉയർന്നു, പവന് വര്‍ധിച്ചത് 200 രൂപ

MyFin Desk

സ്വർണവില വീണ്ടും ഉയർന്നു, പവന് വര്‍ധിച്ചത് 200 രൂപ
X

Summary

തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്


സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വില വീണ്ടും കൂടി.

200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്.

കേരളത്തില്‍ ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6,710 രൂപയായി. പവന് 200 രൂപ ഉയര്‍ന്ന് വില 53,680 രൂപയിലെത്തി.

ഇന്നലെയും പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു.

ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5570 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 101 രൂപയാണ്.

മെയിലെ സ്വർണവില (പവൻ)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600

മെയ് 4: 52,680

മെയ് 5: 52,680

മെയ് 6: 52,840

മെയ് 7: 53,080

മെയ് 8: 53,000

മെയ് 9: 52,920

മെയ് 10: 54,040

മെയ് 11: 53,800

മെയ് 12: 53,800

മെയ് 13: 53,720

മെയ് 14: 53,400

മെയ് 15: 53720

മെയ് 16: 54,280

മെയ് 17: 54,080

മെയ് 18: 54,720

മെയ് 19: 54,720

മെയ് 20: 55,120

മെയ് 21: 54,640

മെയ് 22: 54,640

മെയ് 23: 53,840

മെയ് 24: 53,120

മെയ് 25: 53,120

മെയ് 26: 53,120

മെയ് 27: 53,320

മെയ് 28: 53,480