11 May 2024 7:17 AM GMT
Summary
- ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6725 രൂപ
- പവന് 200 രൂപ വര്‍ധിച്ച് 53800 രൂപ
- അക്ഷയ തൃതീയ ദിനമായ ഇന്നലെ സ്വര്‍ണ വില രണ്ട് തവണ വര്‍ധിച്ചിരുന്നു
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6725 രൂപയായി. പവന് 200 രൂപ വര്‍ധിച്ച് 53800 രൂപയുമായി.അക്ഷയ തൃതീയ ദിനമായ ഇന്നലെ സ്വര്‍ണ വില രണ്ട് തവണ വര്‍ധിച്ചിരുന്നു.
സ്വര്‍ണ വില ഗ്രാമിന്
മേയ് 1-6555 രൂപ
മേയ് 2-6625 രൂപ
മേയ് 3-6575 രൂപ
മേയ് 4-6585 രൂപ
മേയ് 6-6605 രൂപ
മേയ് 7-6635 രൂപ
മേയ് 8-6625 രൂപ
മേയ് 9-6615 രൂപ
മേയ് 10-6700 രൂപ