8 April 2024 5:20 AM GMT
Summary
- സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6565 രൂപ
- പവന് വില 240 വര്‍ധിച്ച് 52520 രൂപ
- 2024 മാര്‍ച്ച് 29 നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില ആദ്യമായി പവന് 50,000 രൂപ പിന്നിട്ടത്
ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6565 രൂപയിലെത്തി.
പവന് വില 240 വര്‍ധിച്ച് 52520 രൂപയിലുമെത്തി.
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണിത്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഔണ്‍സിന് 2,347 ഡോളറിലെത്തി.
കേരളത്തില്‍ ഏപ്രില്‍ 6 ന് സ്വര്‍ണ വില ഗ്രാമിന് 120 രൂപ വര്‍ധിച്ച് 6535 രൂപയും പവന് 52280 രൂപയുമായിരുന്നു.
ഏപ്രില്‍ 5-ന് 45 രൂപ ഇടിഞ്ഞ് 6415 രൂപയിലെത്തിയിരുന്നു. പവന് 360 രൂപ ഇടിഞ്ഞ് 51320 രൂപയുമായിരുന്നു.
ഏപ്രില്‍ 4ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6460 രൂപയിലെത്തിയിരുന്നു സ്വര്‍ണ വില. പവന് വില 51680 രൂപയുമായിരുന്നു.
ഏപ്രില്‍ 3 ന് സ്വര്‍ണം ഗ്രാമിന് 6410 രൂപയും പവന് 51280 രൂപയുമായിരുന്നു.
2024 മാര്‍ച്ച് 29 നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില ആദ്യമായി പവന് 50,000 രൂപ പിന്നിട്ടത്.
സ്വര്‍ണ വില പവന്
മാര്‍ച്ച് 29 : വില 50,400 രൂപ
മാര്‍ച്ച് 30 : വില 50,200 രൂപ
ഏപ്രില്‍ 1 : വില 50,880 രൂപ
ഏപ്രില്‍ 2: വില 50,680 രൂപ
ഏപ്രില്‍ 3: വില 51,280 രൂപ
ഏപ്രില്‍ 4: വില 51,680 രൂപ
ഏപ്രില്‍ 5: വില 51320 രൂപ