image

3 May 2024 4:26 AM GMT

Gold

കുതിച്ചും കിതച്ചും സ്വര്‍ണ വില; ഇന്ന് വില ഇടിഞ്ഞു

MyFin Desk

gold updation price constant 30 04 2024
X

Summary

  • സ്വര്‍ണ വില ഗ്രാമിന് 50 രൂപയുടെ ഇടിവോടെ 6575 രൂപ
  • സ്വര്‍ണ വില പവന് 400 രൂപ ഇടിഞ്ഞ് 52,600 രൂപ
  • 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 5485 രൂപ


സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയുടെ ഇടിവോടെ 6575 രൂപയിലെത്തി. പവന് 400 രൂപ ഇടിഞ്ഞ് 52,600 രൂപയുമായി.

മേയ് 1 ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 6555 രൂപയായിരുന്നു. പവന് വില 52,440 രൂപയുമായിരുന്നു.

എന്നാല്‍ മേയ് 2 ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6625 രൂപയിലെത്തിയിരുന്നു. പവന് വില 53,000 രൂപയുമായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 5485 രൂപയാണ്.

സ്വര്‍ണ വില ഗ്രാമിന്

മേയ് 1 -6555 രൂപ (ഗ്രാമിന് 100 രൂപ ഇടിഞ്ഞു )

മേയ് 2 -6625 രൂപ (ഗ്രാമിന് 70 രൂപ ഉയര്‍ന്നു )

മേയ് 3 -6575 രൂപ (ഗ്രാമിന് 50 രൂപ ഇടിഞ്ഞു )