22 May 2024 4:29 AM GMT
Summary
- ഗ്രാമിന് 6830 രൂപയും പവന് 54,640 രൂപയുമാണ്
- ഇന്ന് 18 കാരറ്റ് സ്വര്‍ണ വില 5690 രൂപ
- ഇന്ന് വെള്ളി ഗ്രാമിന് വില 100 രൂപ
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6830 രൂപയും പവന് 54,640 രൂപയുമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കയറിയും ഇറങ്ങിയും നില്‍ക്കുകയായിരുന്ന സ്വര്‍ണവില മേയ് 20 ന് സര്‍വകാല ഉയരത്തിലെത്തിയിരുന്നു.
ആദ്യമായി പവന്‍ വില 55,000 രൂപ പിന്നിട്ടത് അന്നായിരുന്നു. 55,120 രൂപയായിരുന്നു മേയ് 20 ന് ഒരു പവന്റെ വില.
ഇന്ന് 18 കാരറ്റ് സ്വര്‍ണ വില 5690 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്ന് വെള്ളി ഗ്രാമിന് വില 100 രൂപയാണ്. ഇന്നലെ 99 രൂപയിലായിരുന്നു വ്യാപാരം നടന്നത്.