20 May 2024 4:20 AM GMT
Summary
- 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6890 രൂപ
- പവന് 400 രൂപ വര്‍ധിച്ച് 55,120 രൂപ
- ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് വില 40 രൂപ വര്‍ധിച്ച് 5740 രൂപ
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6890 രൂപയും പവന് 400 രൂപ വര്‍ധിച്ച് 55,120 രൂപയുമായി.
സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് സ്വര്‍ണം പവന് വില 55,000 തൊട്ടത്.
മേയ് 18 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6840 രൂപയിലെത്തിയിരുന്നു.
ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് വില 40 രൂപ വര്‍ധിച്ച് 5740 രൂപയാണ്. മേയ് 18 ന് വില ഗ്രാമിന് 5700 രൂപയായിരുന്നു. ഇന്ന് വെള്ളി ഗ്രാമിന് വില 97 രൂപയാണ്.
സ്വര്‍ണ വില ഗ്രാമിന്
മേയ് 1-6555 രൂപ
മേയ് 2-6625 രൂപ
മേയ് 3-6575 രൂപ
മേയ് 4-6585 രൂപ
മേയ് 6-6605 രൂപ
മേയ് 7-6635 രൂപ
മേയ് 8-6625 രൂപ
മേയ് 9-6615 രൂപ
മേയ് 10-6700 രൂപ
മേയ് 11-6725 രൂപ
മേയ് 13-6715 രൂപ
മേയ് 14-6675 രൂപ
മേയ് 15-6715 രൂപ
മേയ് 16-6785 രൂപ
മേയ് 17-6760 രൂപ
മേയ് 18-6840 രൂപ
മേയ് 19-6890 രൂപ