14 May 2024 4:33 AM GMT
Summary
- സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 6675 രൂപ
- പവന് 320 രൂപ ഇടിഞ്ഞ് 53400 രൂപ
- മേയ് 10 ന് അക്ഷയ തൃതീയ ദിനത്തില്‍ ഗ്രാമിന് 6700 രൂപയും മേയ് 11 ന് 6725 രൂപയുമായിരുന്നു
ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 6675 രൂപയായി. പവന് 320 രൂപ ഇടിഞ്ഞ് 53400 രൂപയിലുമെത്തി.
ഇന്നലെ (മേയ് 13) ഗ്രാമിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 6715 രൂപയും പവന് 53720 രൂപയുമായിരുന്നു.
മേയ് 10 ന് അക്ഷയ തൃതീയ ദിനത്തില്‍ ഗ്രാമിന് 6700 രൂപയും മേയ് 11 ന് 6725 രൂപയുമായിരുന്നു.
സ്വര്‍ണ വില റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴും ഇപ്രാവിശ്യം അക്ഷയ തൃതീയ ദിനത്തില്‍ 2400-കിലോയോളം സ്വര്‍ണമാണ് വിറ്റഴിച്ചത്.
സ്വര്‍ണ വില ഗ്രാമിന്
മേയ് 1-6555 രൂപ
മേയ് 2-6625 രൂപ
മേയ് 3-6575 രൂപ
മേയ് 4-6585 രൂപ
മേയ് 6-6605 രൂപ
മേയ് 7-6635 രൂപ
മേയ് 8-6625 രൂപ
മേയ് 9-6615 രൂപ
മേയ് 10-6700 രൂപ
മേയ് 11-6725 രൂപ
മേയ് 13-6715 രൂപ