image

6 Jun 2024 4:16 AM GMT

Gold

Gold Rate Today: സ്വര്‍ണവില പറക്കുന്നു; ഇന്നും വര്‍ധനവ്,അറിയാം പുതിയ നിരക്കുകള്‍

MyFin Desk

gold updation price down 02
X

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന.

ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6730 രൂപയും പവന് 53840 രൂപയുമായി സ്വർണവില ഉയർന്നു.

ഇന്നലെ സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.

ഇന്നലെ ഒരു ഗ്രാമിന് 6660 രൂപയും ഒരു പവന് 53280 രൂപയുമായിരുന്നു വില.

വെള്ളി വില

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് ഒരു രൂപയുടെ വർധന ഉണ്ടായി.

കേരളത്തിൽ ഒരു ഗ്രാമിന് 97, എട്ട് ഗ്രാമിന് 776 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 97 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

ജൂണിലെ സ്വർണവില (പവൻ)

ജൂൺ 1: 53,200

ജൂൺ 2: 53,200

ജൂൺ 3: 52,880

ജൂൺ 4: 53,440

ജൂൺ 5: 53,280