19 Feb 2024 6:05 AM GMT
Summary
- ഒരിടവേളയ്ക്കു ശേഷം ഫെബ്രുവരി 16 മുതലാണ് സ്വര്‍ണ വില വര്‍ധിച്ചത്.
- ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5745 രൂപയിലെത്തി
- ഇന്ന് സ്വര്‍ണം പവന് 45960 രൂപ
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5745 രൂപയിലെത്തി. പവന് 45960 രൂപയുമായി.
ഒരിടവേളയ്ക്കു ശേഷം ഫെബ്രുവരി 16 മുതലാണ് സ്വര്‍ണ വില വര്‍ധിച്ചത്.
ഫെബ്രുവരി 16 ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5710 രൂപയിലെത്തി. പവന് 45680 രൂപയുമായി.
ഫെബ്രുവരി 17 ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5720 രൂപയിലെത്തി. പവന് 45760 രൂപയുമായി.
ഫെബ്രുവരി 13,14,15 തീയതികളില്‍ സ്വര്‍ണ വില ഇടിവിലായിരുന്നു.