image

20 Jun 2024 5:27 AM GMT

Gold

സ്വര്‍ണവില വര്‍ധിച്ചു

MyFin Desk

gold updation price hike 20 06 24
X

Summary

  • പവന് 6640 രൂപയാണ് ഇന്നത്തെ നിരക്ക്
  • സ്വര്‍ണം ഗ്രാമിന് 6640 രൂപയായി


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു.

ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇതോടെ സ്വര്‍ണം ഗ്രാമിന് 6640 രൂപയായി.

പവന് 160 രൂപവര്‍ധിച്ച് 53,120 രൂപയായി.

ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.

18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ചു. 55,25 രൂപയാണ് വില.

വെള്ളിവിലയില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടായി. ഗ്രാമിന് 96 രുപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.