12 Sep 2024 5:13 AM GMT
Summary
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു
ഇന്നലെ കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.
വില പതുങ്ങുന്നത് കുതിക്കാനാണോ അതോ പിന്നോട്ടിറങ്ങാനാണോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
സ്വര്‍ണം ഗ്രാമിന് 6705 രൂപയും പവന് 53640 രൂപയുമാണ് ഇന്നത്തെ വിപണിനിരക്ക്.
ഇന്നലെ പവന് 280 രൂപയോളം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് യുഎസില്‍ നിന്നുള്ള പലിശ പ്രതീക്ഷകളെ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വിലയില്‍ ഇപ്പോള്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത്.
18ഗ്രാം വിഭാഗത്തിലും വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5560 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം.
അതേസമയം വെള്ളിവിലയില്‍ മാറ്റങ്ങളൊന്നും ഔന്നുമുണ്ടായിട്ടില്ല. ഗ്രാമിന് 90 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്.