30 May 2024 4:54 AM GMT
Summary
സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.
ഇന്ന് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയായി.
പവന് 320 രൂപ കുറഞ്ഞ് 53360 രൂപയായി.
തുടര്‍ച്ചയായ മൂന്നുദിവസം വില ഉയര്‍ന്നതിനുശേഷമാണ് ഇന്ന് നേരിയ വിലക്കുറവ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 5540 രൂപയായിട്ടുമുണ്ട്.
വെള്ളി വിലയിലും നേരിയ കുറവ് അനുഭവപ്പെട്ടു. സാധാരണ വെള്ളി ഒരു ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 100 രൂപയായി.
മെയിലെ സ്വര്‍ണവില (പവന്)
മെയ് 1: 52,440
മെയ് 2: 53,000
മെയ് 3: 52,600
മെയ് 4: 52,680
മെയ് 5: 52,680
മെയ് 6: 52,840
മെയ് 7: 53,080
മെയ് 8: 53,000
മെയ് 9: 52,920
മെയ് 10: 54,040
മെയ് 11: 53,800
മെയ് 12: 53,800
മെയ് 13: 53,720
മെയ് 14: 53,400
മെയ് 15: 53720
മെയ് 16: 54,280
മെയ് 17: 54,080
മെയ് 18: 54,720
മെയ് 19: 54,720
മെയ് 20: 55,120
മെയ് 21: 54,640
മെയ് 22: 54,640
മെയ് 23: 53,840
മെയ് 24: 53,120
മെയ് 25: 53,120
മെയ് 26: 53,120
മെയ് 27: 53,320
മെയ് 28: 53,480
മെയ് 29: 53,680