image

29 Aug 2024 4:41 AM GMT

Gold

മാറ്റമില്ലാതെ സ്വര്‍ണവില

MyFin Desk

gold updation price constant 29 08 24
X

Summary

  • ഗ്രാമിന് 6715 രൂപ
  • പവന് 53720 രൂപ


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.

ഗ്രാമിന് 6715 രൂപ എന്ന നിരക്കില്‍ത്തന്നെയാണ് വ്യാപാരം മുന്നോട്ടുപോകുന്നത്.

ഇന്നലെ ഗ്രാമിന് 20 രൂപയുടെ വര്‍ധനവ് വിപണിയില്‍

ഉണ്ടായിരുന്നു.

എന്നാല്‍ അതിനനുസൃതമായ ചലനങ്ങളൊന്നും ഇന്ന് വിപണിയില്‍ ദൃശ്യമായില്ല.

പവന് 53720 എന്ന നിരക്കില്‍തന്നെയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമുണ്ടായില്ല.

ഗ്രാമിന് 5555 രൂപ നിരക്കാണ് ഇന്നത്തെ വിപണി വില.

അതേസമയം വെള്ളിവിലയില്‍ നേരിയ കുറവ് ഉണ്ടായി.

ഗ്രാമിന് ഒരുരൂപ കുറഞ്ഞ് 92 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.