8 Aug 2024 6:38 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 6350 രൂപ
- പവന് 50800 രൂപ
മാറ്റമില്ലാതെ സ്വര്‍ണവില.
സ്വര്‍ണം ഗ്രാമിന് 6350 രൂപയാണ് ഇന്ന് സംസ്ഥാനത്തെ വിപണിവില.
പവന് 50800 രൂപയില്‍തന്നെ വ്യാപാരം പുരോഗമിക്കുന്നു.
രണ്ടുദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷമാണ്
പൊന്നിന്റെ വിലയ്ക്ക് ഇന്ന് വിശ്രമം.
18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വ്യത്യാസമുണ്ടായില്ല.
ഗ്രാമിന് 5225 എന്ന നിലക്കാണ് ഇന്നത്തെ വ്യാപാരം.
അതേസമയം വെള്ളിവിലയില്‍ ഒരു രൂപയുടെ കുറവുണ്ടായി.
ഗ്രാമിന് 85 രൂപയാണ് ഇന്നത്തെ വിപണിവില.