31 Oct 2024 4:43 AM GMT
സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7455 രൂപയും പവന് 120 രൂപ വര്‍ധിച്ച് 59640 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്.
18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6140 രൂപയായി ഉയര്‍ന്നു. അതെ സമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപയായി തുടരുന്നു.