image

21 Aug 2024 5:24 AM GMT

Gold

Gold Price Today: കുതിച്ചുകയറി സ്വർണവില, മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

MyFin Desk

gold updation price hike 09 08 24
X

സംസ്ഥാനത്ത്‌ സ്വർണ്ണ വിലയിൽ വീണ്ടും വർധന.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഓ​ഗസ്റ്റിലെ സ്വർണവില

ഓഗസ്റ്റ് 1 - 51,600 രൂപ

ഓഗസ്റ്റ് 2 - 51,840 രൂപ

ഓഗസ്റ്റ് 3 - 51,760 രൂപ

ഓഗസ്റ്റ് 4 - 51,760 രൂപ

ഓഗസ്റ്റ് 5 - 51,760 രൂപ

ഓഗസ്റ്റ് 6 - 51,120 രൂപ

ഓഗസ്റ്റ് 7 - 50,800 രൂപ

ഓഗസ്റ്റ് 8 - 50,800 രൂപ

ഓഗസ്റ്റ് 9 - 51,400 രൂപ

ഓഗസ്റ്റ് 10 - 51,560 രൂപ

ഓഗസ്റ്റ് 11 - 51,560 രൂപ

ഓഗസ്റ്റ് 12 - 51,760 രൂപ

ഓ​ഗസ്റ്റ് 13 - 52,520 രൂപ

ഓ​ഗസ്റ്റ് 14 - 52,440 രൂപ

ഓ​ഗസ്റ്റ് 15 - 52,440 രൂപ

ഓ​ഗസ്റ്റ് 16 - 52,520 രൂപ

ഓ​ഗസ്റ്റ് 17 - 53,360 രൂപ

ഓ​ഗസ്റ്റ് 18 - 53,360 രൂപ

ഓ​ഗസ്റ്റ് 19 - 53,360 രൂപ

ഓ​ഗസ്റ്റ് 20 - 53,280 രൂപ

വെള്ളി വില (Silver Rate)

വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

ഒരു ഗ്രാം വെള്ളിക്ക് 92 രൂപയാണ് വില. 8 ഗ്രാമിന് 736 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.