image

5 Sep 2024 5:23 AM GMT

Gold

ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല

MyFin Desk

gold price updation 05 09 24
X

Summary

സ്വര്‍ണം ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമാണ്


സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

സ്വര്‍ണം ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമാണ് ഇന്നത്തെ

വിപണി നിരക്ക്

ഏതാനും ദിവസം വിലയിടിഞ്ഞ ശേഷമാണ് ഇപ്പോള്‍ പൊന്നിന്

വില വ്യത്യാസമില്ലാതെ വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും വിലയില്‍ മാറ്റമില്ല.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5530 രൂപ എന്ന നിലയില്‍ത്തന്നെ തുടരുന്നു.

വെള്ളി ഗ്രാമിന് 90 രൂപ നിരക്കില്‍ വ്യാപാരം നടക്കുന്നു.