5 Jun 2024 4:31 AM GMT
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.
ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 6660 രൂപയും ഒരു പവന് 53280 രൂപയുമായി സ്വർണവില കുറഞ്ഞു.
ഇന്നലെ സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു.
ഇന്നലെ ഒരു ഗ്രാമിന് 6680 രൂപയും ഒരു പവന് 53440 രൂപയുമായിരുന്നു വില.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവില ഇന്ന് രണ്ടു രൂപ കുറഞ്ഞു.
കേരളത്തിൽ ഒരു ഗ്രാമിന് 96, എട്ട് ഗ്രാമിന് 768 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 98 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ജൂണിലെ സ്വർണവില (പവൻ)
ജൂൺ 1: 53,200
ജൂൺ 2: 53,200
ജൂൺ 3: 52,880
ജൂൺ 4: 53,440