31 May 2024 4:24 AM GMT
സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
സ്വര്‍ണം ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമാണ് വില. ഈ മാസം ഒന്നിന് പവന്‍ വില 52440 രൂപയായിരുന്നു.
തുടർച്ചയായി മൂന്നു ദിവസം വില ഉയരുന്നതിനു ശേഷം പവന് ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയാണ് വില.
വെള്ളി വിലയിൽ ഇന്ന് കുറവ് അനുഭവപ്പെട്ടു. വെള്ളി ഒരു ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 98 രൂപയായി.
മെയിലെ സ്വര്‍ണവില (പവന്‍)
മെയ് 1: 52,440
മെയ് 2: 53,000
മെയ് 3: 52,600
മെയ് 4: 52,680
മെയ് 5: 52,680
മെയ് 6: 52,840
മെയ് 7: 53,080
മെയ് 8: 53,000
മെയ് 9: 52,920
മെയ് 10: 54,040
മെയ് 11: 53,800
മെയ് 12: 53,800
മെയ് 13: 53,720
മെയ് 14: 53,400
മെയ് 15: 53720
മെയ് 16: 54,280
മെയ് 17: 54,080
മെയ് 18: 54,720
മെയ് 19: 54,720
മെയ് 20: 55,120
മെയ് 21: 54,640
മെയ് 22: 54,640
മെയ് 23: 53,840
മെയ് 24: 53,120
മെയ് 25: 53,120
മെയ് 26: 53,120
മെയ് 27: 53,320
മെയ് 28: 53,480
മെയ് 29: 53,680
മെയ് 30: 53,360