image

20 July 2024 5:37 AM GMT

Gold

സ്വര്‍ണവില വീണ്ടും താഴേക്ക്

MyFin Desk

സ്വര്‍ണവില വീണ്ടും താഴേക്ക്
X

Summary

  • ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്
  • പവന് 280 രൂപ കുറഞ്ഞ് 54240 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്.

ഗ്രാമിന് 35 രൂപയുടെ കുറവാണ് വിപണിയില്‍ ഉണ്ടായത്.

ഗ്രാമിന് 6780 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

പവന് 280 രൂപ കുറഞ്ഞ് 54240 രൂപയാണ് ഇന്നത്തെ വിപണി വില.

18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞിട്ടുണ്ട്.

ഗ്രാമിന് 30 രൂപ കുറഞ്ഞ് 5630 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.

വെള്ളിക്കും ഗ്രാമിന് ഒരു രൂപ വിലക്കുറവുണ്ടായി.

ഗ്രാമിന് 96 രൂപയാണ് ഇന്നത്തെ വിപണി വില.