image

13 Jun 2024 4:27 AM GMT

Gold

Gold Price Today: മാറ്റമില്ലാതെ സ്വർണ്ണവില, വെള്ളിവില കുറഞ്ഞു

MyFin Desk

gold updation price down 14 05 2024
X

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.

തുടർച്ചയായി രണ്ടു ദിവസം വില ഉയർന്ന ശേഷമാണ് സ്വർണവില മാറ്റമില്ലെതെ തുടരുന്നത്.

ഒരു ഗ്രാമിന് 6615 രൂപയും പവന് 52,920 രൂപയുമാണ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.

ഇന്നത്തെ വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളി വില ഒരു രൂപ കുറഞ്ഞു. നിലവില്‍ വെള്ളി ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂൺ 1: 53,200

ജൂൺ 2: 53,200

ജൂൺ 3: 52,880

ജൂൺ 4: 53,440

ജൂൺ 5: 53,280

ജൂൺ 6: 53,840

ജൂൺ 7: 54,080

ജൂൺ 8: 52,560

ജൂൺ 10: 52,560

ജൂൺ 11: 52,680

ജൂൺ 12: 52,920