2 July 2024 5:03 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്
- പവന് 80 രൂപ വര്‍ധിച്ച് 53080 രൂപയായി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു.
ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്ന് 6635 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇതോടെ പവന് 80 രൂപ വര്‍ധിച്ച് 53080 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന് അഞ്ചുരൂപ ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമിന് 5515 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.
വെള്ളിവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.
ഗ്രാമിന് ഒരു വര്‍ധിച്ച് 95രുപയാണ് ഇന്ന് സംസ്ഥാനത്തെ നിരക്ക്.