image

1 July 2022 4:50 AM

Gold

കല്യണ്‍ ജ്വല്ലേഴ്‌സിന് മഹാരാഷ്ട്രയിലും ഡൽഹിയിലും പുതിയ ഷോറൂമുകൾ

MyFin Bureau

kalyan jewellers
X

Summary

പ്രമുഖ ജ്വല്ലറി റീട്ടെയ്‌ലറായ കല്യാണ്‍ ജ്വല്ലഴേസ് മാഹരാഷ്ട്രയിലെ കോലാപുരിവും സംഭാജി നഗറിലും ഡെല്‍ഹിയിലെ കമലാ നഗറിലുമായി മൂന്ന് പുതിയ ഷോറൂമുകളാണ് ആരംഭിച്ചിരിക്കുന്നത്. വിപണിയുടെ വ്യാപനത്തിന്റെ ഭാഗമാണ് കല്യാണിന്റെ ഈ നീക്കം. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്‌സിന് 158 ഷോറൂമുകളായി. 'വര്‍ഷങ്ങളായി, സ്ഥിരമായ നിക്ഷേപത്തിലൂടെയും വിപുലീകരണ തന്ത്രത്തിലൂടെയും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ക്ക് ഗണ്യമായ സാന്നിധ്യമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ജ്വല്ലറി ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ഉപഭോക്താക്കള്‍ ഞങ്ങളെ സ്വയം സ്ഥാപിച്ചു. മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും രണ്ട് പുതിയ ഷോറൂമുകള്‍ ആരംഭിച്ചത് ഇതിന്റെ തെളിവാണ്, […]


പ്രമുഖ ജ്വല്ലറി റീട്ടെയ്‌ലറായ കല്യാണ്‍ ജ്വല്ലഴേസ് മാഹരാഷ്ട്രയിലെ കോലാപുരിവും സംഭാജി നഗറിലും ഡെല്‍ഹിയിലെ കമലാ നഗറിലുമായി മൂന്ന് പുതിയ ഷോറൂമുകളാണ് ആരംഭിച്ചിരിക്കുന്നത്. വിപണിയുടെ വ്യാപനത്തിന്റെ ഭാഗമാണ് കല്യാണിന്റെ ഈ നീക്കം. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്‌സിന് 158 ഷോറൂമുകളായി.
'വര്‍ഷങ്ങളായി, സ്ഥിരമായ നിക്ഷേപത്തിലൂടെയും വിപുലീകരണ തന്ത്രത്തിലൂടെയും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ക്ക് ഗണ്യമായ സാന്നിധ്യമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ജ്വല്ലറി ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ഉപഭോക്താക്കള്‍ ഞങ്ങളെ സ്വയം സ്ഥാപിച്ചു. മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും രണ്ട് പുതിയ ഷോറൂമുകള്‍ ആരംഭിച്ചത് ഇതിന്റെ തെളിവാണ്, 'കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.